lok sabha elections 2019 cpm congress tactical understanding in west bengal<br />ഒടുക്കം മമതയുടെ ബംഗാളില്‍ കോണ്‍ഗ്രസിന് കൈ കൊടുക്കാന്‍ തയ്യാറെടുത്ത് സിപിഎം. കോണ്‍ഗ്രസ് അല്ല, ബിജെപിയും തൃണമൂല്‍ കോണ്‍ഗ്രസുമാണ് പശ്ചിമ ബംഗാളിലെ പ്രധാന ശത്രുക്കളെന്ന് പ്രഖ്യാപിച്ച് കൊണ്ടാണ് കോണ്‍ഗ്രസുമായി സിപിഎം പൊതുതെരഞ്ഞെടുപ്പില്‍ കൈ കോര്‍ക്കുന്നത്.<br />